Skip to main content

Posts

Featured

പുകവലിക്ക് വലിയ വിലകൊടുക്കേണ്ടി വരും

പുകവലിക്ക് വലിയ വിലകൊടുക്കേണ്ടി വരും   ആദ്യം തന്നെ ഞാൻ ഈ കഥ എഴുതുവാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് പറയാം. എല്ലാമാസവും ഏതെങ്കിലും ഒരു  ദിവസം നമ്മൾ പറശ്ശിനിക്കടവ് മുത്തപ്പന്റെ ക്ഷേത്രത്തിലേക്ക് പോകാറുണ്ട്. അങ്ങനെ ആ മാസവും ഞങ്ങൾ പറശ്ശിനി കടവിലേക്ക് പോയി. ക്ഷേത്രത്തിൽ കയറി പ്രാർത്ഥിച്ച കഴിഞ്ഞാൽ  നേരെ ചോർ കഴിക്കാൻ  ഊട്ടു പുരയിലേക് വെച്ച് പിടിക്കും  അതും കഴിഞ്ഞാൽ നേരെ കാറ്റ് കൊള്ളുവാൻ പാലത്തിൽ പോയി ഇരിക്കും. പാലത്തിൽ നിന്നുമാണ് ഈ കഥയുടെ ആശയം എനിക്ക് കിട്ടുന്നത്.നമ്മൾ ഇരുന്നതിന്റെ എതിർ വശത്ത്  അതായത് റോഡിൻറെ അപ്പുറത്ത് രണ്ടുപേർ ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ സംഭാഷണങ്ങളിൽ നിന്നുമാണ് ഈ ഒരു ആശയം എന്നിൽ  എത്തിച്ചേരുന്നത്. അവരുടെ കൂട്ടുകാരന്റെ ഏതോ അകന്ന ബന്ധു സിഗരറ്റ് വലിക്കുന്നതിനിടയിൽ പാമ്പ് കടിയേറ്റാണ് മരിച്ചത്.  ശേഷം വീട്ടിലേക്ക് പോയെങ്കിലും ആ ഒരു ആശയം മനസ്സിൽ മായാതെ അങ്ങനെ കിടന്നു. ലാപ്പ്  എടുത്ത് കഥ എഴുതി തുടങ്ങി. അവസാനമായി പുകവലിക്കാൻ പോകുന്ന ഒരാൾ പാമ്പ്കടിയേറ്റ് മരിക്കുന്ന രീതിയിൽ ആണ് ആദ്യം എഴുതിയത്.  പിന്നീട് കുറച്ച ദിവസങ്ങൾക്ക...

Latest posts